Bjp welcomes jose k mani to NDA | Oneindia Malayalam

2020-06-29 3,990

Bjp welcomes jose k mani to NDA
ഏത് പാര്‍ട്ടിക്കും എന്‍ഡിഎയിലേക്ക് സ്വാഗതമെന്നതാണ് കേരളത്തിലെ ബിജെപിയുടെ നിലപാട്. കേരളത്തിലെ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കാനാകുമെന്ന് പരിശോധിക്കാന്‍ എന്‍ഡിഎ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് എംപിമാരുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷം. അവരെ ഒപ്പം കൂട്ടാനായാല്‍ അത് കേരളത്തിലെ എന്‍ഡിഎയ്ക്ക് വലിയ നേട്ടം തന്നെയാണ്.

Free Traffic Exchange